ചക്കിട്ടപാറയിലെ റിട്ടേണിങ് ഓഫിസറുടെ മരണം: പുതിയ ഓഫിസർ ചാർജെടുത്തു
ചക്കിട്ടപാറ: തെരഞ്ഞെടുപ്പിൽ ചക്കിട്ടപാറ തദ്ദേശ തിര പഞ്ചായത്ത് റിട്ടേണിങ് ഓഫി സറായിരുന്ന പേരാമ്പ്ര കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി. കെ.നസീറിന്റെ മരണത്തെ തുടർന്ന് റിട്ടേണിങ് ഓഫിസ റുടെ ചുമതല കാക്കൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. നിഷയ്ക്ക് നൽകി.
നസീറിന് കഴിഞ്ഞ വെള്ളി യാഴ്ച്‌ച ഓഫിസിൽ ജോലി സമയത്ത് ഛർദി ഉണ്ടായതി നെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖ ബാ ധിതനായിരുന്നു. ഇന്നലെ പു ലർച്ചെയാണ് ആശുപ്രതി യിൽ മരിച്ചത്.

Comments
Post a Comment