വിലങ്ങാടിന്റെ യശസ് വാനോളമുയർത്തി ദമ്പതികൾ

 


വിലങ്ങാട്: ദേശീയ വനംകായികമേളയിൽ വിലങ്ങാടിന്റെ യശസ് വാനോളമുയ ർത്തി ദമ്പതികൾ. വിലങ്ങാ ട് വായാട് ഉന്നതിയിലെ പി. എ.കുഞ്ഞുമോനും ഭാര്യ വി.ആർ. ഗൗരിയുമാണ് ദേ ശീയ വനംമേളയിൽ മെഡ ലുകൾ വാരിക്കൂട്ടിയത്. കു ഞ്ഞുമോൻ പന്ത്രണ്ടാം ത വണയാണ് ദേശീയ കായി കമേളയിൽ പങ്കെടുക്കുന്ന ത്. നവംബർ 12 മുതൽ 16 വ രെ ഉത്തരാഖണ്ഡിലെ ഡറാഡൂ ണിൽ നടന്ന ദേശീയ വനം കാ യികമേളയിലാണ് കേരളത്തെ പ്രതിനിധീകരിച്ച് ദമ്പതികൾ ക ളിക്കളത്തിലിറങ്ങിയത്.


വയനാട് ഇരുളം ഫോറസ്റ്റ്സ്റ്റേ ഷനിലെ ഡപ്യൂട്ടി റേഞ്ച് ഫോറ സ്റ്റ് ഓഫീസർ ഗ്രേഡ് പി.എ. കു ഞ്ഞുമോൻ മെൻ വെറ്ററൻ 4x100 മീറ്റർ റിലേ എന്നിവയിൽ സ്വർണമെഡലും 400 മീറ്റർ, 110 മീറ്റർ ഹർ ഡിൽസ് എന്നിവയിൽ വെള്ളി മെ ഡലും 100 മീറ്ററിൽ വെങ്കല മെഡ ലും നേടി. കുഞ്ഞുമോന്റെ ഭാര്യ വി.ആർ. ഗൗരി വനംവകുപ്പ് ഫ്ള യിംഗ് സ്‌ക്വാഡ് കൽപ്പറ്റ റേഞ്ചി ലാണ് ജോലി ചെയ്യുന്നത്.


വനിത വെറ്ററൻ വിഭാഗത്തിൽ ലോംഗ് ജംമ്പിൽ വെങ്കല മെഡ ലും 4x100 മീറ്റർ റിലേയിൽ വെള്ളിമെഡലും നേടിയാണ് ഗൗരി കേരളത്തിന്റെ അഭി മാനമായത്. 2016 കാലഘ ട്ടത്തിൽ മുത്തങ്ങ റേഞ്ചി ന് കീഴിലെ പൊൻകുഴി പ ണിയ ഉന്നതിയിലെ ഏ ഴാംക്ലാസിലും പത്താം ക്ലാ സിലും പഠനം നിർത്തിയ കുട്ടികളെ ഒഴിവു സമയ ങ്ങളിൽ പഠിപ്പിച്ച് തുല്യതാ പരീക്ഷ എഴുതിച്ച് ഉന്നത വിജയികളാക്കാനും ഇവ ർക്ക് പിഎസ്സി പരീക്ഷ കൾക്ക് പരിശീലനം നൽ കി ജോലി നേടാനും ഈ ദമ്പതി കൾ സഹായിച്ചിരുന്നു. ഇതിന് വനംവകുപ്പ് കുഞ്ഞുമോനെ അ നുമോദിച്ചിരുന്നു.


കുമിഴി ഗ്രാമത്തിലെ കുട്ടിക ൾക്ക് ക്രിക്കറ്റ് പരിശീലനം നൽ കിയതിലൂടെ ഒരു കുട്ടിക്ക് സം സ്ഥാന കായികമേളയിൽ പങ്കെ ടുക്കാനും കഴിഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി