കുളത്തുവയ ൽ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ കായിക താരങ്ങളെ ആദരിച്ചു

 


കുളത്തുവയൽ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കുളത്തുവയ ൽ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നും മികച്ച പ്രകടനം കാഴ്‌ചവച്ച് ജില്ലയുടെ അഭിമാനമായി മാറിയ കായിക താരങ്ങളെ ആദരിച്ചു. കുളത്തു വയൽ ജോർജിയൻ അക്കാദമി യുടെ നേതൃത്വത്തിൽ സ്കൂ‌ളിൽ നടന്ന ചടങ്ങിൽ വ്യക്തിഗത ചാ മ്പ്യൻഷിപ്പ് നേടിയ അൽക്ക ഷി നോജ്, ആദിത് വി. അനിൽ, പി. ആദിദേവ്, ദേവിക കൃഷ്ണ‌, മാ ധവ് കൃഷ്ണ, ഹെൽഗ അന്ന സി ബി എന്നിവരെ സ്കൂ‌ൾ മാനേജ ർ റവ. ഡോ. ഷിജു കളരിക്കൽ ഉ പഹാരങ്ങൾ നൽകി ആദരിച്ചു. പിടിഎ പ്രസിഡന്റ് പ്രേംരാജ് അ ധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻ സിപ്പൽ കെ.ടി ജോസ്, പ്രധാനാ ധ്യാപകൻ ഫ്രാൻസീസ സെബാസ്റ്റ്യൻ, കായിക അധ്യാപിക സി നി ജോസഫ്, അധ്യാപക പ്രതി നിധികളായ ജോയിസ്, ബോബി സ് എന്നിവർ പ്രസംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി