കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ നാളെ നവീകരിച്ച ഓഫീസ് ഉത്ഘാടനം ചെയ്യുന്നു
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ ജനപ്രതിനിധികൾക്ക് പഞ്ചായത്ത് കാര്യാലയത്തിൽ പുതിയ ഓഫീസ് നാളെ ഉത്ഘാടനം ചെയ്യുന്നു. ഓഫീസുമായി ബന്ധപ്പെടുന്ന പൊതുജനങ്ങൾക്ക് അതാത് വാർഡിലെ മെംബർമ്മാരുമായി ഇരുന്ന് സംസാരിച്ച് കാര്യങ്ങൾ നടത്തുവാനുള്ള സൗകര്യങളോട് കൂടിയാണു പുതിയ ഓഫീസ് സംവിധാനിക്കുന്നത്.


Comments
Post a Comment