നിര്യാതയായി
ചക്കിട്ടപാറ: ചക്കിട്ടപാറയിലെ ആദ്യകാല കുടിയേറ്റ കർഷകനും , പ്രമുഖ നാടക നടനും , പൊതുപ്രവർത്തകനുമായിരുന്ന പരേതനായ തോട്ടു പുറത്ത് സ്കറിയായുടെ ഭാര്യ മേരി സ്കറിയാ ( 87) നിര്യാതയായി
മക്കൾ :പരേതനായ ബേബി, ജോസ് പ്രകാശ് (നെല്ലി പൊയിൽ), റോസിലി (ചെറുപുഴ) , ബീന (പൂഴിത്തോട്), ജെയിംസ് (പ്രവാസി കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡണ്ട് , പേരാമ്പ്ര നിയോജക മണ്ഡലം കർഷക കോൺഗ്രസ് വൈസ് പ്രസിഡണ്ട് , വാർഡ് കോൺഗ്രസ്സ് സെക്രട്ടറി), തോമസ് (സൗദി)
മരുമക്കൾ: മോളിപാഴുകുന്നേൽ (പെരുവണ്ണാംമൂഴി), ഷെല്ലി പ്ലാത്തോട്ടം (പുല്ലൂരാംപാറ), ജോസ് ജോസഫ് കൈതക്കുളത്ത് (ചെറുപുഴ) , ജോൺസൻ പന്തപ്ലാക്കൽ (പൂഴിത്തോട്), ജെസ്സി വട്ടമാക്കൽ (ചങ്ങനാശ്ശേരി) , ഷൈല കൂട്ടുംങ്കൽ (കരികണ്ടൻപ്പാറ)
മൃതസംസ്കാരം പിന്നീട്.......

Comments
Post a Comment