വിഷൻ ഓഫ് കൂരാച്ചുണ്ട് പരിപാടി സംഘടിപ്പിച്ചു
കൂരാച്ചുണ്ട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായ ത്തിൻ്റെ വികസനം ലക്ഷ്യമാക്കി യുള്ള ആശയങ്ങൾ രൂപപ്പെടു ത്തുന്നതിനായി വിഷൻ ഓഫ് കൂരാച്ചുണ്ട് പരിപാടി സംഘടി പ്പിച്ചു. ബാലുശേരി എംഎൽഎ കെ.എം. സച്ചിൻദേവ് ഉദ്ഘാട നം ചെയ്‌തു. കേരള കോൺഗ്ര സ്-എം നേതാവ് ജോസഫ് വെ ട്ടുകല്ലേൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് കൺവീനർ വി. | ജെ സണ്ണി, ടി.കെ. സുമേഷ്, എ.സി. ഗോപി, കെ.ജി. അരുൺ, വി ൽസൺ പാത്തിച്ചാലിൽ, ബേ ബി പൂവത്തിങ്കൽ എന്നിവർ പ്ര സംഗിച്ചു. രാജൻ ഉറുമ്പിൽ, സീന പ്രകാൾ, എൻ. കെ. കുഞ്ഞമ്മദ്, നിഖിൽ ഗോപാൽ, വി.കെ. ഹസീന, ഒ.ഡി.തോമസ് എന്നിവർ പങ്കെടുത്തു.

Comments
Post a Comment