ചക്കിട്ടപാറയിൽ എൽഡിഎഫ് കൺവൻഷൻ ഇന്ന്; സ്ഥാനാർഥികളെ പ്രഖ്യാപിക്കും
ചക്കിട്ടപാറ : ചക്കിട്ടപാറ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി.
16 വാർഡുകളിൽ 13 സീറ്റുകളിൽ സിപിഎമ്മും ഓരോ സീറ്റിൽ വീതം സിപിഐ, കേരള കോൺ ഗ്രസ്(എം), ആർജെഡി പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും.
ഇന്ന് വൈകിട്ട് 5 മണിക്ക് എൽ ഡിഎഫ് പഞ്ചായത്ത്തല തിര ഞ്ഞെടുപ്പ് കൺവൻഷൻ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും

Comments
Post a Comment