ഞങ്ങളുടെ കരളാ, കേരള! . കേരളത്തെ ഇഷ്‌ടപ്പെടുന്ന അമേരിക്കൻ ദമ്പതികളുടെ മകൾക്ക് കേരള എന്നു പേര്

 


കോഴിക്കോട്:  കേരളം ആദ്യം കണ്ടപ്പോൾത്തന്നെ കേരളയുടെ കണ്ണു നിറഞ്ഞു. അമേരിക്കൻ സ്വദേശി കളായ റോബർട്ട് മോർഹൗസിനും (45) ഭാര്യ കാത റീനും (46) കേരളത്തോടുള്ള സ്നേഹമാണ് കേരള. അവരുടെ ആദ്യ കൺമണി. മകൾ കേരളയെ എന്നപോലെ അവർക്ക് കേരള ത്തെയും മലയാളികളെയും ഇഷ്‌ടമാണ്. 16 ദിവസം കൂടി കഴിഞ്ഞാൽ കേരള (15) മധുരപ്പതിനാറുകാരി യാകും

പിഎച്ച്ഡിയുടെ ഭാഗമായി സുറിയാനിയെക്കുറി ച്ചും കർണാടകസംഗീതത്തെക്കുറിച്ചും ഗവേഷണം നടത്താനാണ് ഇരുവരും 2008 ൽ കേരളത്തിലെത്തി യത്. യൂണിവേഴ്സ‌ിറ്റി ഓഫ് മെറിലാൻഡിൽ വി ദ്യാർഥിയായിരുന്നു കാതറീൻ സുറിയാനി ക്രി സ്ത്യാനികളെക്കുറിച്ചു വാഷിങ്‌ടൻ ഡിസിയിൽ കാ ത്തലിക് യൂണിവേഴ്സ‌ിറ്റിയിൽ ഗവേഷണം നടത്തു മ്പോഴാണു റോബർട് കോട്ടയത്തെ സീരിയെക്കുറി ച്ച് (സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച് ഇൻ സ്‌റ്റിറ്റ്യൂട്ടി അറിഞ്ഞത്. സീരി ഡയറക്‌ടർ ഫാ.ജേക്ക ബ് തെക്കേപ്പറമ്പിലിനെ ബന്ധപ്പെട്ടതോടെ ഇവിടേ ക്ക് വരാൻ അവസരം ലഭിച്ചു.

2009 ൽ അമേരിക്കയിലേക്കു തിരികെ പോയ പ്പോൾ കാതറിൻ ഗർഭിണിയായിരുന്നു. നവംബർ 17ന് അമേരിക്കയിൽ പ്രസവിച്ചു. രണ്ടാമതൊന്ന് ആലോചിക്കുകപോലും വേണ്ടിവന്നില്ല മകൾക്കു കേരള എന്നു പേരിടാൻ. കേലിബ് (13), സെവാന (13), റിവർ (9) എന്നിങ്ങ നെ 3 മക്കൾ കൂടിയുണ്ട് ദമ്പതികൾക്ക്. ഇപ്പോൾ എല്ലാവരും ജറുസലമിലാണ് താമസം.


സീരിയുടെ 40-ാം വാർഷികത്തിനു റോബർട് കോട്ടയത്തു വന്നപ്പോൾ കേരളയും ഒപ്പമുണ്ടായിരു ന്നു. ജറുസലമിൽ 11-ാം ക്ലാസ്/ വിദ്യാർഥിനിയാണ്. റോബർട്ടിനും കാതറീനിനും പാലപ്പവും സു‌വും പിടിയും കോഴിക്കറിയും പ്രിയം. പൊറോട്ടയും ബീ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി