പേരാമ്പ്ര പോലീസ് സ്റ്റേഷനു നേരെ ആക്രമണം; രണ്ട് പോലീസുകാർക്ക്പരിക്ക് .
പേരാമ്പ്ര: പേരാമ്പ്രയിലെ അക്രമ സംബന്ധങ്ങളുടെ ഭാഗമായി ഇന്ന് പേരാമ്പ്രയിൽ പോലീസ് സ്റ്റേഷൻ ആക്രമിച്ചു പാറാവ് ഡ്യൂട്ടി ഉണ്ടായിരുന്നു രണ്ടു പോലീസ് കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11:00 മണിയോടെ കൂടിയാണ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് അക്രമം ഉണ്ടായത് ജില്ലാ പഞ്ചായത്ത് മെമ്പർ ആയ ദുൽഖിൽ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് അറിയുന്നത്.
പരിക്കേറ്റ പോലീസുകാരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment