കൂരാച്ചുണ്ട് ടൗൺ തോട് പാർശ്വഭിത്തി നിർമാണം സംസ്ഥാന ബജറ്റ് മുൻഗണന പട്ടികയിൽ; 1.5 കോടിയുടെ എസ്റ്റിമേറ്റ്

 



കൂരാച്ചുണ്ട്: ടൗൺ തോടിന്റെ 400 മീറ്ററോളം ദൂരം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാനുള്ള പ്രവൃത്തി സംസ്ഥാന ബജറ്റിൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി.

ടൗൺ മേഖലയിലെ വിവിധ സർക്കാർ ഓഫിസുകൾ ഉൾപ്പെടുന്ന കൈതക്കൊല്ലി തോടിന്റെ ഇരുകരകളും 3.50 മീറ്റർ ഉയരത്തിൽ കെട്ടുന്നതിനു 153 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്.

കെ.എം.സച്ചിൻ ദേവ് എംഎൽഎ, പഞ്ചായത്ത് പ്രസിഡ ന്റ് ഒ.കെ.അമ്മദ് എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുര ത്ത് ജലസേചന മന്ത്രിക്ക് നൽ കിയ നിവേദനത്തെ തുടർന്നാ ണ് പ്രവൃത്തിക്ക് ബജറ്റിൽ മുൻ ഗണന ലഭിച്ചിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി