അരനൂറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.

 


കല്ലാനോട്:  പതിറ്റാണ്ടുകളായി ഭൂരേഖ ലഭി ക്കാൻ ഒട്ടേറെ ഓഫിസുകൾ കയ റിയിറങ്ങിയിട്ടും പരിഹാരമുണ്ടാ യില്ലെന്നു 86 വയസ്സുകാരിയായ നടുവത്താനിക്കൽ ത്രേസ്യാമ്മ പറഞ്ഞു. അയൽവാസികളായ നഗർ കുടുംബങ്ങളുടെ പട്ടയനമ്പർ സൂചിപ്പിച്ച് അപേക്ഷ നൽ കിയിട്ടും ഫലമുണ്ടായില്ല. ഭവന നിർമാണ ധനസഹായവും പഞ്ചായത്തിന്റെ വിവിധ ആനു കുല്യങ്ങളും ലഭിക്കാത്ത സ്ഥിതി യിലാണ്.

ജനപ്രതിനിധികൾ, പഞ്ചായ ത്ത്, റവന്യു അധികൃതർ പ്രശ്ന ത്തിൽ അടിയന്തരമായി ഇടപെട്ട് പട്ടയം അനുവദിക്കാൻ നടപടി യെടുക്കണമെന്നാണ് ആവശ്യമു ആവശ്യമു യരുന്നത്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി