ബാലുശ്ശേരിയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകം; രണ്ടുപേർ കൂടി അറസ്റ്റിൽ

 


ബാലുശ്ശേരി:  ബാലുശ്ശേരിയിലെ അതിഥി തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. സുനിൽ ഒറോൺ, ഘനശ്യാം ഓറോൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ഝാർഖണ്ഡ് സ്വദേശി പരമേശ്വറിനൊപ്പം താമസിക്കുന്നവരാണ് പിടിയിലായത്. നേരത്തെ കേസിൽ 7 പേർ അറസ്റ്റിലായിരുന്നു. പരമേശ്വറുമായി ഉണ്ടായ വാക്കുതർക്കത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇരുവരും ചേർന്ന് പരമേശ്വറിന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കിയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി