കോഴിക്കോട് വീണ്ടുമൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ



കോഴിക്കോട്: കോഴിക്കോട് വീണ്ടുമൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടി. ചാലപ്പുറം സ്വദേശിനി 46 കാരി അജിതയുടെ ഹൃദയം ഇനി മറ്റൊരു കോഴിക്കോട്ടുകാരി നോർത്ത് ബീച്ച് റോഡിലുള്ള 44 കാരി സുജറീനയിൽ തു ടിക്കും.

മസ്‌തിഷ്‌ക മരണം സംഭവിച്ച അജിതയുടെ കുടുംബം ഹൃദയം നൽകാൻ തയാറാവുകയായിരുന്നു. തുടർന്ന് കോ ഴിക്കോട് മെട്രൊമെഡ് ഇൻ്റർനാഷണൽ കാർഡിയാക്സെ ന്ററിലെ ചീഫ് കാർഡിയോ തൊറാസിക് ആൻഡ് ട്രാൻസ് പ്ലാന്റ് സർജൻ ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തിലു ള്ള ഡോക്ടർമാരുടെ സംഘം കോഴിക്കോടുകാരി സുജറീ നയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുക യായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി