പുതു ജീവന് തുടിപ്പു നല്കി. പ്രിയപ്പെട്ടവരുടെ കണ്ണുനനയ്പ്പിച്ചു വിനോദ് ചിന്താർമണിയിൽ യാത്രയായി


കൂരാച്ചുണ്ട് :  എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.വിനോദിന്റെ മരണം ഡോക്ടർമാർ ഉറപ്പിച്ചു .ബേബി ആശുപത്രിയിൽ നിന്നും ഏതാനും   പുറപെട്ടു.

ജോലി ചെയ്ത മുക്കം KMCT യിൽ പൊതു ദർശനമുണ്ട്.

5.30 ന് വട്ടച്ചിറ പൊന്നുണ്ട മല തറവാട് വീട്ടിൽ എത്തിച്ചേരാനാവും എന്ന് കരുതുന്നു. 



കൂരാച്ചുണ്ട്: എരപ്പാംതോട് സ്വദേശി വിനോദ് തോമസ് ചിന്താർമണിയിൽ(40) നിര്യാതനായി.

പിതാവ്:- പരേതനായ തോമസ് (ചിന്താർമണി പാപ്പൻ).

മാതാവ്:- മേരി തോമസ്.

ഭാര്യ:- ഡോണ.

മക്കൾ:- ജുവൽ മരിയ വിനോദ്, അശ്വിൻ വിനോദ്.

സഹോദരൻ:- വിപിൻ

മുക്കം-മണാശ്ശേരി KMCT മെഡിക്കൽ കോളേജിൽ ഫാർമസി ട്യൂട്ടർ ആയിരുന്നു..

മ്യതസംസ്കാരം  നാളെ 9.30 കൂരാച്ചുണ്ട് ഫെറോന പളളി സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി