ട്രിപ്പിൾ സ്വർണവുമായി അൽക്ക ഷിനോജ്
കൂരാച്ചുണ്ട് : ജില്ല സ്കൂൾ കായികമേളയിൽ, ട്രിപ്പിൾ സ്വർണവുമായി കുളത്തുവയൽ സെൻ്റ് ജോർജ് എച്ച്എസ്എസിലെ അൽക്ക ഷിനോജ്,സബ് ജൂനിയർ ഗേൾസിൽ അൽക്ക 400 മീറ്ററിലും 600 മീറ്ററിലും 4x 100 മീറ്റർ റിലേയിലും പൊന്നണിഞ്ഞു.
കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

Comments
Post a Comment