ചക്കിട്ടപാറയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിൽകോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധ റാലി നടത്തി
ചക്കിട്ടപാറ: ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ ജോസ് കുംബ്ളാനിയെയും ജെയിൻ ജോണിനെയും Dyfi sfi ആക്രമിച്ചതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ അങ്ങാടിയിൽ നടന്ന പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡൻ്റ് റെജി കൊച്ചേരി, ബാബു കൂനതടം, എബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
ഒരാളെ പത്താൾ ചേർന്ന് അടിക്കുകയാണ് dyfi യുടെ രീതിയും പോളിസിയെന്നും , ജനിച്ചതും പിച്ചവെച്ചതും വളർന്നതും ഈ മണ്ണിൽ, നീതിപൂർവമായ രാഷ്ട്രീയ പ്രവർത്തനമാണുയർത്തി പിടിക്കുന്നതെന്നും അതിനിടയിലേക്ക് ഒരായിരം ഏർപ്പെടലുകൊണ്ട് ഭീഷണി കൊണ്ടും മർദനം കൊണ്ടും പിന്മാറ്റാൻ ആണ് ശ്രെമിക്കണ്ടയെന്നും , ഒരടിപോലും പുറകോട്ട് പോവില്ലയെന്നും, കയ്യൂക്കിന്റെയോ ആൾബലത്തിന്റെയോ ഭീഷണിക്ക് മുൻപിൽ താനും തൻ്റെ പ്രസ്ഥാനവും പതറില്ലയെന്നും എബിൻ കുബ്ലാനി വ്യക്തമാക്കി.

Comments
Post a Comment