കൂരാച്ചുണ്ടിലെ പൊതുശ്മശാനം; ടെൻഡർ നടപടികൾ വേഗത്തിൽ സ്വീകരിക്കും ഒ.കെ. അമ്മദ്
കൂരാച്ചുണ്ട് : പഞ്ചായത്ത് ഭരണസമിതി പ്രാധാന്യത്തോടെയാ ണ് ഈ വിഷയം കാണു ന്നത്. കിഫ്ബി, ഇംപാക്ട് കേരള അധികൃതർ ആവ ശ്യപ്പെട്ട മുഴുവൻ കാര്യങ്ങ ളും പഞ്ചായത്ത് അധികൃ തർ പൂർത്തിയാക്കിയതാ ണ്. പൊതുശ്മശാനം യാ ഥാർഥ്യമാക്കാൻ അടിയന്ത രമായി എല്ലാശ്രമങ്ങളും നടത്തുന്നതിന്റെ ഭാഗമാ യി അടുത്തയാഴ്ച വീണ്ടും തിരുവനന്തപുരം പോയി ബന്ധപ്പെട്ട അധികൃതരെ നേരിൽ സന്ദർശിച്ച് നിർമാണം വേഗത്തിലാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും.

Comments
Post a Comment