കൂരാച്ചുണ്ടിൽ നിര്യാതനായ ജിജോ ജോസഫിൻ്റെ മൃത സംസ്‌കാരം ബുധനാഴ്ച ആയിരിക്കും
കൂരാച്ചുണ്ടിൽ അന്തരിച്ച ജിജോ ജോസഫിൻ്റെ ഭൗതിക ദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ കൊണ്ടുവരുകയുള്ളു .
മൃതസംസ്ക്കാരം 29 /10/20 25ബുധനാഴ്ച രാവിലെ 9.30 വീട്ടിൽ നിന്ന് ആരംഭിച്ച് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
കൂരാച്ചുണ്ട് : പരേതനായ പാറയിൽ അപ്പച്ചൻ (ജോസഫ്) മകൻ ജിജോ ജോസഫ് (39) നിര്യാതനായി.
മകൻ : അലക്സ്
മാതാവ് : റോസമ്മ
സഹോദരൻ : റോജോ
ജിജോ ശലോമിൽ കാന്റീൻ നടത്തിവരികയായിരുന്നു.
ഭൗതിക ദേഹം ചൊവ്വാഴ്ച വൈകുന്നേരം വീട്ടിൽ കൊണ്ടുവരുന്നതാണ്.
മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച ( 29-10-2025) രാവിലെ 9.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് , കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫെറോന ദേവാലയ സെമി്ത്തേരിയിൽ


Comments
Post a Comment