ചക്കിട്ടപാറയിൽ ഇന്ന് നടക്കുന്ന വികസന സദസ്സ് യുഡിഎഫ് ബഹിഷ്കരിക്കും .

 


ചക്കിട്ടപാറ: സംസ്ഥാന സർക്കാർ നിർദേശാനുസരണം ചക്കിട്ടപാറ പഞ്ചായത്തിൽ ഇന്ന് നടക്കുന്ന വികസന സദസ്സ് ബഹിഷ്കരിക്കുമെന്ന് ചക്കിട്ടപാറ  യുഡിഎഫ് നേതാക്കൾ അറിയിച്ചു. വികസന താളം തെറ്റി നിൽക്കുന്ന സാഹചര്യത്തിൽ എൽഡിഎഫ് സർക്കാരിനെ വെളുപൂശാനുള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. 

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന നേട്ടങ്ങൾ പൊതുജനങ്ങളോട് വിവരിക്കാൻ പഞ്ചായത്തുകൾ തോറും വികസന സദസ് സംഘടിപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്.

യുഡിഎഫ് ഭരിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലും വികസന സദസ്സ് യുഡിഎഫ് ബഹിഷ്‌കരിച്ചിരുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി