നിര്യാതനായി

 



മുതുകാട് (ചക്കിട്ടപാറ): വ്യാപാരിയായിരുന്ന പാംപ്ലാനി ജോസഫ് (ഈപ്പച്ചൻ-80) നിര്യാതനായി. 

ഭാര്യ: തെയ്യാമ്മ. 

മക്കൾ: ഷിബി, ഷീന, ഷിനോജ്. 

മരുമക്കൾ: ജിജി (കക്കാടംപൊയിൽ), സോണിയ (ചക്കിട്ടപാറ), പരേതനായ വിൽസൻ (ആനയ്ക്കാംപൊയിൽ).

മൃത സംസ്കാരം ഇന്ന് (11-10-2025-ശനി) വൈകുന്നേരം 04:00-ന് മുതുകാട് ക്രിസ്തുരാജ പള്ളിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി