നിര്യാതയായി

 


കൂരാച്ചുണ്ട്: ഓഞ്ഞിലിലെ കർഷകൻ പരേതനായ ചായനാനിയ്ക്കൽ ഉലഹന്നാന്റെ ഭാര്യ: റെബേക്ക (94) അന്തരിച്ചു

പരേത കൂരാച്ചുണ്ട് വള്ളിക്കാട്ടിൽ കുടുംബാംഗമാണ്.

 മക്കൾ: ഏലിയാമ്മ, അന്നമ്മ.

മരുമക്കൾ: പരേതനായ വർഗീസ് വല്ല്യാനംകണ്ടത്തിൽ (കൂരാച്ചുണ്ട് ) ജോർജ് ഇല്ലിക്കൽ (കൂരാച്ചുണ്ട് ).

മൃതസംസ്കാരം നാളെ (22/10/2025) (ബുധൻ) ഉച്ചകഴിഞ്ഞ് 3-ന് ഓഞ്ഞിൽ സെൻറ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ. 

 സഹോദരങ്ങൾ: മറിയാമ്മ പേഴുംകാട്ടിൽ, ജേക്കബ് വള്ളിക്കാട്ടിൽ, സിസ്റ്റർ രൂത്ത് (മൗണ്ട് താബോർ കോൺവെൻറ് പത്തനാപുരം) പരേതയായ അന്നമ്മ കാൽപടിയ്ക്കൽ, റാഹേൽ ഈഴക്കുന്നേൽ, ജോർജ് വള്ളിക്കാട്ടിൽ, ജെയിംസ് വള്ളിക്കാട്ടിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി