നിര്യാതയായി

 


കല്ലാനോട് : മണിച്ചേരി  പരേതനായ പന്നിയാനിച്ചിറ ചാക്കോയുടെ ഭാര്യ റേയ്ച്ചൽ ചാക്കോ ( മോളി ) 71 നിര്യാതയായി

മക്കൾ: ജോൺസൺ പി. സി ( ഇവാഞ്ചലിസ്റ്റ് പാലക്കാട് ) വിജിമോൾ. പി. സി, മെർലിൻ പി.സി.

മരുമക്കൾ: സിന്ധു ടി തോമസ്സ്, (ഇടുക്കി ) സോണി (മണ്ണാർക്കാട് )അനീഷ് മാത്യു (KSEB കൂരാച്ചുണ്ട് ). 

മൃതസംസ്ക്കാരം സെൻ്റ് തോമസ്സ് സി. എസ്. ഐ ചർച്ച് മണിച്ചേരി സെമിത്തേരിയിൽ.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി