നിര്യാതനായി

 


ചക്കിട്ടപാറ : കുളത്തുവയൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട.അധ്യാപകൻ പാലേട്ട് മാത്യു സെബാസ്റ്റ്യൻ (77) നിര്യാതനായി

ഭാര്യ: ടി.സി. ഏലിക്കുട്ടി താന്നിക്കൽ, ആലക്കോട് (റിട്ട.പ്രധാനാധ്യാപിക,സെന്റ് മേരീസ് എച്ച്എസ് കല്ലാനോട്). 

മക്കൾ: നിനോയ് മാത്യു (ഹൈദരാബാദ്), നൈസ് മാത്യു (പെരിന്തൽമണ്ണ എച്ച്എസ്എസ്), നീതു (ചെന്നൈ). 

മരുമക്കൾ: മൊജോ (യൂക്കോ ബാങ്ക്), വിനീത പയ്യനാട് (കൽപറ്റ), ഡോ.രാജേഷ് (ചെന്നൈ).

 മൃതസംസ്കാരം നാളെ (18-10-2025-ശനി) രാവിലെ 10:00-ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ. 


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി