കൂരാച്ചുണ്ട് സ്വദേശി സൗദിയിൽ നിര്യാതനായി.


 കൂരാച്ചുണ്ട് : സുനിൽ കോണിക്കൽ വട്ടച്ചിറ (സേതു. 52) സൗദിയിൽ   നിര്യാതനായി.

 ഭാര്യ: സജിത

മക്കൾ : ഹെൽന ഹർഷ .

ഭൗതിക ശരീരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് വട്ടച്ചിറ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി