നിര്യതനായി

  


കൂരാച്ചുണ്ട്‌: പൂവത്തുംചോല തേക്രോം വളപ്പിൽ അബ്ദുൾ റസാക്ക്‌ (65) നിര്യതനായി

മാതാവ്‌: ബീവി, 

ഭാര്യ :സുബൈദ. 

മക്കൾ: സുനീർ, രഹ്ന. 

കൂരാച്ചുണ്ട് - പേരാമ്പ്ര റോഡിൽ  മെട്രോ ഹോട്ടലിന് എതിർവശത്ത് പെട്ടിക്കട നടത്തി വരികയായിരുന്നു. കൂരാച്ചുണ്ട് അങ്ങാടിയിൽ എപ്പോഴും കാണുന്ന ആൾ എന്ന നിലയിൽ ഒട്ടനവധി പേർക്ക് സുപരിചിതനായിരുന്നു ഇദ്ദേഹം.

കോഴിക്കോട്‌ മാത്തോട്ടം സ്വദേശിയായിരുന്നു. ഖബറടക്കം വെള്ളി കൂരാച്ചുണ്ട്‌ അത്തിയോടി ജുമാ മസ്ജിദ്‌ ഖബർസ്സ്ഥാനിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി