കൂരാച്ചുണ്ടിൽ മഴയിൽ മണ്ണിടിഞ്ഞ് വീടുകൾക്ക് ഭീഷണി



കൂരാച്ചുണ്ട് . പഞ്ചായത്തിൽഎൻ7-ാം വാർഡിലെ ഇല്ലിപ്പിലായി ചാലിക്കോട്ട മേരിക്കുട്ടിയുടെ വീടിനു പിൻഭാഗത്ത് അയൽവാസിയുടെ കൃഷിയിടത്തിൽ നിന്നും കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണു.

വീട്ടിൽ നിന്നും 3 മീറ്ററോളം ദൂര ത്തിൽ മണ്ണിടിഞ്ഞതും മൺതിട്ട യിലെ മരവും അപകട ഭീഷണിയാണ്. മരം മുറിക്കാൻ മുൻപ് പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. മെംബർ സിമിലി ബിജു സ്ഥ ലം സന്ദർശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി