ചിന്താർ മണി വിനോദ് തോമസിന്റെ മരണമായി ബന്ധപ്പെട്ട അറിയിപ്പ്
കൂരാച്ചുണ്ട് : ചിന്താർ മണി വിനോദ് തോമസിന്റെ മരണം സ്ഥിരികരിക്കാൻ ആയിട്ടില്ല. അവയവ ദാനം ചെയ്യാൻ കുടുംബം തയ്യാറായത് കൊണ്ട് ബ്രെയിൻ ഡെത്ത് സർക്കാർ ഡോക്ടർമാർ കൺഫോം ചെയ്യേണ്ടതുണ്ട്.ഇത് 12 മണിക്കൂർ പ്രോസസ് ഉള്ളതാണ്. ക്രിട്ടിക്കൽ കെയർ ഐ.സി യുവിലാണ് വിനോദ് തോമസ് ഇപ്പോഴുള്ളത്.
ബേബി മെമ്മോറിയൽ ആശുപത്രിയിലെ വിദഗ്ദ ഡോക്ടർമാരെ കുടുംബത്തോടൊപ്പം കുഞ്ഞമ്മദ് കൂരാച്ചുണ്ട് ആശുപത്രിയിൽ സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിനുള്ള ഏറ്റവും ഒടുവിലത്തെ വിവരമാണ് പങ്ക് വെക്കുന്നത്.

Comments
Post a Comment