പെരുവണ്ണാമൂഴിയിൽ മരങ്ങൾ ലേലംചെയ്യുന്നു
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് പരിധിയിലെ വിവിധ ഒആർ കേസുകളിൽ ഉൾപ്പെട്ട തൊണ്ടികളും പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഹാങ്ങിങ് ഫെൻസിങ് നിർമി ക്കുന്നതിന് വിവിധയിനങ്ങളി ലുള്ള 38 മരങ്ങളും 15-ന് 11-ന് പെരുവണ്ണാമൂഴി റേഞ്ച് ഓഫീ സിൽ ലേലംചെയ്യും. ഫോൺ: 8547602830

Comments
Post a Comment