കൂരാച്ചുണ്ടിൻ്റെ പല ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
നാളെ 15-10-2025 HT ലൈൻ ടച്ചിങ്സ്,ട്രാൻസ്ഫോമർ മെയിൻറനൻസ് എന്നീ വർക്കുകൾ നടക്കുന്നത് കാരണം കൂരാച്ചുണ്ട് ടൗൺ, ബസ് സ്റ്റാൻഡ്, മേലെ അങ്ങാടി, റിലയൻസ് ടവർ , മണ്ണുപൊയിൽ, വട്ടച്ചിറ, കോഴിപറമ്പ്, ശങ്കരവയൽ, പുളിവയൽ, ടെലിഫോൺ എക്സ്ചേഞ്ച്, പതിയിൽ, പൊറാളി, കൈതക്കൊല്ലി, കിങ്സിറ്റി, എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 7മണി മുതൽ വൈകുന്നേരം 3മണി വരെ വൈദ്യുതി ഓഫ് ചെയ്യുന്നതായിരിക്കും.
വർക്ക് പൂർത്തിയാക്കുന്നമുറക്ക് ഏതു നിമിഷവും ലൈനുകൾ ചാർജ് ചെയ്യുന്നതായിരിക്കും. ആയതിനാൽ വൈദ്യുത ലൈലുകളിലോ അനുബന്ധ സാധനങ്ങളിലോ ഓഫീസിന്റെ അനുമതി കൂടാതെ യാതൊരുവിധ പ്രവർത്തികളും ചെയ്യുവാൻ പാടുള്ളതല്ല.

Comments
Post a Comment