നിര്യാതയായി

 


കോഴിക്കോട്: വൈഎംസിഎ ക്രോസ്റോഡിന് സമീപം (പള്ളിപ്പാടം പറമ്പ്) പുറത്തൂർ ഹൗസിൽ മേരി റോയ്സൺ (62) നിര്യാതയായി. 

കൂരാച്ചുണ്ടിലെ പരേതരായ ചൊറിക്കാവിൽ തോമസിന്റെയും അച്ചാമ്മയുടെയും മകളാണ്. 

ഭർത്താവ്: സിനിമാ-നാടകപ്രവർത്തകൻ പി.എസ്. റോയ്സൺ.

 മക്കൾ: സ്റ്റെഫി ഗ്ലാഡിസ്, ക്രിസ്റ്റി പി റോയ് സൺ. 

മരുമകൻ: ബിനു ബേസിൽ 

സംസ്കാരം അശോകപുരം ഇൻഫൻ്റ് ജീസസ് ചർച്ചി ലെ പ്രാർഥനയ്ക്ക് ശേഷം വെ ള്ളിയാഴ്ച (10/10/25)നാലിന്  വെസ്റ്ഹിൽ  സെമിത്തേരിയിൽ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി