കൂരാച്ചുണ്ടിൽ യു ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി




 കൂരാച്ചുണ്ട്: വടകര എം പി ഷാഫി പറമ്പിൽ ഇന്നലെ പേരാമ്പ്ര വെച്ച് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് യു ഡി എഫ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ജോസ് വെളിയത്ത്, ഓ കെ അമ്മദ്, ഷാജു കാരക്കട, വി എസ ഹമീദ്, സണ്ണി പ്ലാത്തോട്ടം, ഓ കെ നവാസ്, അരുൺ ജോസ്, അസീസ് വറ്റുകുനി, വിൻസി തോമസ്, അഷറഫ് കോവുമ്മൽ, സിമിലി ബിജു, റസീന യൂസുഫ്, സണ്ണി പുതുകുന്നേൽ, അഷറഫ് ഓ കെ, സണ്ണി ചേലാപാരമ്പത്ത്, സൂപ്പി തെരുവത്ത്, ജെസ്സി ജോസഫ്, ജെയിoസ് കൂരാപ്പള്ളിൽ, മുഹമ്മദ് കോടക്കൽ, ഷാഫി നെയ്തല, തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി