താമരശ്ശേരിയിലെ ഫ്രഷ്ക്കട്ട് വിരുദ്ധ സമരക്കാർക്ക് നേരെ നടത്തിയലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ
താമരശ്ശേരി: ഫ്രഷ്ക്കട്ട് വിരുദ്ധ സമരക്കാർക്ക് നേരെ ലാത്തിച്ചാർജ്ജ്. താഴെ പറയുന്നിടങ്ങളിൽ നാളെ ഹർത്താൽ.
ഓമശ്ശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണകോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്പാലക്കുന്നു.
കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് നാളെ രാവിലെ 6 മുതൽ വൈകു: 6 മണി വരെയാണ് ഹർത്താൽ.

Comments
Post a Comment