ചക്കിട്ടപാറ - പിറവം ബസ് മറ്റൊരു ബസുമായി ഇടിച്ചു അപകടത്തിൽ പെട്ടു
കൂരാച്ചുണ്ട് / ചക്കിട്ടപാറ : പിറവം - കൂരാച്ചുണ്ട് - ചക്കിട്ടപാറ ബസ് പിറവത്ത് നിന്ന് തൃശൂരിൽ വച്ച് പ്രൈവറ്റ് ബസ് ആയി ഇടിച്ചു അപകടത്തിൽ പെട്ടു . ഭാഗ്യവശാൽ ഇരു ബസിലെയും യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കേറ്റില്ല .
ബസ് അപകത്തിൽ പെട്ടത്തിനാൽ ഇന്നുള്ള പിറവം - കോഴിക്കോട് - കൂരാച്ചുണ്ട് - ചക്കിട്ടപാറ സർവ്വീസും.ല്നാ,
ളെ രാവിലത്തെ ചക്കിട്ടപാറ - കോഴിക്കോട് - പിറവത്തേക്കുള്ള സർവീസും ഉണ്ടായിരിക്കുന്നതല്ല

Comments
Post a Comment