കാട്ടുപന്നി ശല്യത്തിന് എതിരെ നടത്തിയ സമര പന്തലിൽ നിന്ന് മടങ്ങിയ കർഷകയെ കാട്ടുപന്നി ആക്രമിച്ചു.

 


മുക്കം: മുക്കം നഗരസഭ കവാട ത്തിൽ കാട്ട് പന്നിയുടെ ശല്യത്തി നെത്തിരേ ഉപവാസ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ കർഷകയെ കാട്ടു പന്നി അക്രമിച്ച് പരിക്കേൽപ്പിച്ചു. പുൽപ്പറമ്പ് എടോളി പാലി സഫിയ (60) ക്കാണ് കാട്ടു പന്നി യുടെ അക്രമണത്തിൽ കാലിനും കൈക്കും പരിക്കേറ്റത്.

 തൻ്റെ കൃഷിയിടത്തിൽ വിളവെടുപ്പ് നടത്തുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ടതിനാൽ വലിയ അപകടം ഒഴിവായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി