നിര്യാതയായി

 


കൂരാച്ചുണ്ട് : മണ്ടോപ്പാറ, തുമ്പമല കിഴക്കേചാലിൽ ചിരുതകുട്ടി(93) നിര്യാതയായി.

 ഭർത്താവ് പരേതനായ ചെക്കോട്ടി

 മക്കൾ: ജാനകി, സരോജിനി, ഭാസ്കരൻ, രവി, വിജയൻ, മുകുന്ദൻ

 മരുമക്കൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, പുഷ്പവല്ലി, ഉഷ, ദേവി, പ്രബല 

മൃതസംസ്കാരം നാളെ ബുധൻ ഉച്ചക്ക് 12 മണിക്ക്.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി