ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സമാപന സമ്മേളനം ഷാഫി പറമ്പിൽ ഉത്ഘാടനം ചെയ്തു
ചക്കിട്ടപാറ : ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സമാപന സമ്മേളനം ഷാഫി പറമ്പിൽ ഉത്ഘാടനം ചെയ്തു..കേന്ദ്രത്തിൽ വോട്ട് ചോരിയും കേരളത്തിൽ ഗോൾഡ് ചോരിയും...ജോസ് പുളിന്താനത്ത് അധ്യക്ഷത വഹിച്ചു.. മുഖ്യപ്രഭാഷണം കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മാജുഷ് മാത്യു, ജാഥാ ക്യാപ്റ്റൻ റെജി കോച്ചേരി,ജയിംസ് മാത്യു, ജിതേഷ് മുതുകാട്, കെ എ ജോസ്കുട്ടി,ആവള ഹമീദ്, രാജീവ് തോമസ്, ബാബു കൂനന്തടത്തിൽ, ബിന്ദു ബാലകൃഷ്ണൻ,എബിൻ കുംബ്ളാനിക്കൽ, എസ് സുനന്ദ്,തോമസ് ആനത്താനം, ഗിരിജ ശശി,ഗിരീഷ് കോമച്ചംകണ്ടി,രാജേഷ് തറവട്ടത്ത്, പ്രമോദ് ആന്റണി, ജയേഷ് ചെമ്പനോട,ബെന്നി കുറുമുട്ടം,ഷിജോ കുംബ്ളാനിക്കൽ,സുനിൽ പുതിയോട്ടിൽ എന്നിവർ സംസാരിച്ചു

Comments
Post a Comment