തലയാട് ബസ് സ്റ്റാൻഡ് കൈയടക്കി അന്യവാഹനങ്ങൾ
തലയാട്: അന്യവഹനങ്ങളുടെ പാർക്കിങ് കേന്ദ്രമാകുന്ന തല യാട് ബസ് സ്റ്റാൻഡിൽ ലൈൻ ബസ്സുകൾക്ക് പാർക്കിങ് സൗ കര്യം നഷ്ടപ്പെടുന്നു. തലയാട് മലയോര ഹൈവേയുടെ നിർ മാണ പ്രവൃത്തിക്കായുള്ള ജെ.സി.ബി, ടിപ്പർ ടാങ്കർ, ടാറിങ് യ ന്ത്രവാഹനങ്ങൾ തുടങ്ങി ചെറു തും വലുതുമായ ഒട്ടേറെ വാഹനങ്ങളും യന്ത്രസാമഗ്രികളുമാ ണ് തലയാട് ബസ്സ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്നത്. ഇതു മൂലം ബസ് സ്റ്റാൻഡിലേക്ക് ബ സ്റ്റുകൾ വരാൻതന്നെ ബുദ്ധിമു ട്ടുകയാണ്. യാത്രക്കാർക്ക് നിൽ ക്കാനും പ്രയാസമുണ്ട്.
ബസുകളെല്ലാം നിലവിൽ അ ങ്ങാടിയിലെ റോഡോരത്ത് നിർ ത്തിയാണ് യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. കക്കയം, കരിയാത്തും പാറ, തോ ണിക്കടവ് വിനോദസഞ്ചാര കേ ഹനങ്ങളാണ് തലയാട് അങ്ങാടി കേന്ദ്രങ്ങളിലേക്കുള്ള നിരവധി വാഹനങ്ങളാണ് വഴി കടന്ന്പോകുന്നത്.
ബസുകളും റോഡോരത്ത് യിൽ ഗതാഗതക്കുരുക്കും മു നിർത്തുന്നതോടെ അങ്ങാടി റുകുകയാണ്. ബസ് സ്റ്റാൻഡിലെ അന്യവാഹനങ്ങളുടെ പാ ർക്കിങ് ഒഴിവാക്കണമെന്നും ഗ താഗതക്കുരുക്കിന് പരിഹാരം രുടെ ആവശ്യം. കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ലക്ഷങ്ങൾ മുടക്കി നിർമിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശൗചാലയവും വെള്ളമില്ലാത്തതിനാൽ ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്

Comments
Post a Comment