നിര്യാതനായി
കുളത്തുവയൽ : കുളങ്ങരതൊട്ടിയിൽ ഉലഹന്നാൻ (76)നിര്യാതനായി.
ഭാര്യ പരേതയായ ഏലിയാമ്മ (വലിയ കൊല്ലി കാഞ്ഞിരത്തിങ്കൽ കുടുംബാംഗം)
മക്കൾ : മിനി, സുനിൽ, സിന്ധു
മരുമക്കൾ : വിൽസൺ പ്ലാത്തോട്ടത്തിൽ ഈരൂട്, ജിൻസി നീലംപറമ്പിൽ കൊന്നക്കാട് (അധ്യാപിക സെന്റ് മേരിസ്ഹൈസ്കൂൾ കല്ലാനോട്) റോയ് കുരിശും മൂട്ടിൽ(ചക്കുമൂട്ടിൽ പുല്ലൂരാംപാറ).
സഹോദരങ്ങൾ : പരേതനായ വർക്കി (മംഗലാപുരം) പരേതനായ മാത്യു (വലിയ കൊല്ലി) പരേതയായ മേരി ചേനപ്പാടി (മരഞ്ചാട്ടി)ത്രേസ്യാമ്മ പനമ്പള്ളിൽ (തൃശ്ശൂർ)ജോസ് (വലിയകൊല്ലി)ചിന്നമ്മ (വലിയ കൊല്ലി)
മൃത സംസ്കാരം നാളെ (04/10/2025 ശനിയാഴ്ച) ഉച്ചയ്ക്കുശേഷം 2.30 മണിക്ക് സെൻറ് ജോർജ് തീർത്ഥാടന കേന്ദ്രം കുളത്തുവയൽ

Comments
Post a Comment