കല്ലാനോട് സ്വദേശി പ്രകാശൻ്റെ ഭവനനിർമാണ ധനസഹായം മുടങ്ങി

 


കല്ലാനോട്: ലക്ഷംവീട് നഗറിലെ കുരിശി ങ്കൽ പ്രകാശന്റെ 30 വർഷത്തോളം പഴക്കമുള്ള ഷീറ്റ് മേഞ്ഞ വീടി ന്റെ മേൽക്കൂരയും ഭിത്തിയും നശിച്ച് വീഴാറായ നിലയിലാണ്. പ്രധാനമന്ത്രി പദ്ധതിയിൽ വീട് നിർമാണത്തിന് ലിസ്റ്റിൽ ഉൾ പ്പെടെ ഈ കുടുംബത്തിന് ഭൂമി യുടെ രേഖ ലഭിക്കാത്തതാണ് തടസ്സമാകുന്നത്.

പട്ടയത്തിനു വേണ്ടി ഒരു വർ ഷം മുൻപും അപേക്ഷ നൽകിയി രുന്നതായി പ്രകാശൻ പറഞ്ഞു. ഭാര്യ വിലാസിനിയും മകനും ഉൾ പ്പെടുന്ന മൂന്നംഗ കുടുംബം അപകട ഭീഷണിയിലായ വീട്ടിലാണ് കഴിയുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി