മുതുകാട്; പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാർച്ച്

 


മുതുകാട് : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും തൊഴിലാളികളുടെ ജീവനും, തൊഴിലിനും സംരക്ഷണം ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്പ്ലാൻ്റേഷൻ കോർപ്പറേഷൻ ഓഫ് കേരളിലിമിറ്റഡിനുക കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റ്ഓഫീ സിലേക്ക്സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലാളികൾ മാർച്ച് നടത്തി മാർച്ച് CITU ഏരിയാ സെക്രട്ടറി സ: K. സുനിൽ ഉദ്ഘാടനം ചെയ്തു സ: KK ഭാസ ക്കരൻ മാസ്റ്റർ (AITUC) അദ്ധ്യക്ഷത വഹിച്ചു. KG രാമനാരായണൻ മാസ്റ്റർ (HMS) അഭിവാദ്യം ചെയ്തു വിജു CD ചെറുവത്തൂർ സ്വാഗതവും P J റെജി നന്ദിയും പറഞ്ഞു MB പ്രദീപൻ, VC പ്രദീപൻ,KP പ്രേംരാജ്,സുനിൽ MG , KK ഭാസ്ക്കരൻ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി