നിര്യാതനായി




  ചെമ്പ്ര: ചെമ്പ്ര പാലം ചമ്പക്കോട്ട് സി. പി പൗലോസ് അന്തരിച്ചു. എൺപത്തിനാല് വയസ്സായിരുന്നു.

പി.ഡബ്ലിയു.ഡി കോൺട്രാക്ടറായിരുന്നു.

ഭാര്യ: സാറാമ്മ.

മക്കൾ: ഷാജു ചമ്പക്കോട് (റിട്ടയേർഡ് ന്യൂ ഇന്ത്യ അഷുറൻസ്‌കമ്പനി), പരേതരായ പോൾസൺ, ഷെർലി, എൽദോസ്.

മരുമക്കൾ: ജെസ്സി, ഷോളി, പരേതനായ രാജു ബത്തേരി, രാജീസ്.

മൃതസംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകിയിട്ട് 4മണിക്ക് സെൻ്റ് ജോർജ് യാക്കോബയ ചർച്ച് കല്ലിങ്ങൽ അമ്പായപ്പാറയിൽ നടക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി