ചക്കിട്ടപാറയിൽ കുറ്റ വിചാരണ യാത്രയുടെ രണ്ടാം ദിന സമാപിച്ചു

ചക്കിട്ടപാറ :   കുറ്റവിചാരണ യാത്രയുടെ രണ്ടാം ദിന സമാപന സമ്മേളനം ഹാരിസ് ബാബു ചാലിയാർ ഉൽഘാടനം ചെയ്തു... ജാഥാ ക്യാപ്റ്റൻ റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം ജയിംസ് മാത്യൂ..ഡിസിസി സെക്രട്ടറിമാരായ വാസു മാസ്റ്റർ, പികെ രാഘേഷ്,

ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോർജ് മുക്കളിൽ,ബാബു കൂനംന്തടം, തോമസ് ആനത്താനം,ജയിംസ് മാത്യു, പാപ്പച്ചൻ കൂനംന്തടം , ഗിരിജ ശശി,ജിതേഷ് മുതുകാട്, ഗിരീഷ് കോമച്ചങ്കണ്ടി, ബാബു പള്ളിക്കൂടം,രാജേഷ് തറവട്ടത്ത്, എബിൻ കുംബ്ളാനിക്കൽ,ബിന്ദു ബാലകൃഷ്ണൻ,ജസ്റ്റിൻ രാജ്, ജോൺസൺ നെല്ലാനി,ജയിംസ് തോട്ടുപുറം എന്നിവർ സംസാരിച്ചു..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി