കൂരാച്ചുണ്ട് ടൗണിലെ ബോട്ടിൽ ബൂത്തിലെ മാലിന്യം നീക്കുന്നില്ലെന്ന് പരാതി

 


കൂരാച്ചുണ്ട്: പഞ്ചായത്ത് ടൗണിൽ സ്ഥാപിച്ച ബോട്ടിൽ ബുത്തി ലെ മാലിന്യം നീക്കം ചെയ്യുന്നി ല്ലെന്ന് പരാതി. കൂരാച്ചുണ്ട് ടൗ ണിലെ ഹൈസ്‌കൂൾ റോഡിന് സമീപം സ്ഥാപിച്ച ബോട്ടിൽ ബൂ ത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങളാ ണ് മാസങ്ങൾ പിന്നിട്ടിട്ടും നീക്കാത്ത നിലയിലുള്ളത്. എന്നാൽ ഇ വിടെ മദ്യക്കുപ്പികൾ അടക്കം മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നു ണ്ടെന്ന് നാട്ടുകാർ പറയുന്നു. പ്ലാ സ്റ്റിക് മാലിന്യങ്ങൾ നീക്കം ചെ യ്യാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി