കക്കയം ഫോറസ്ററ് ഓഫീസിൽ ലേഡീസ് ബാരക്ക് ഉദ്ഘാടനം ചെയ്തു

 



കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ കക്കയം ഫോറെസ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ വച്ച്  ലേഡീസ് ബാരക്കിന്റെ ഉദ്ഘാടനം വനം - വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി എം എൽ എ, കെ എം സച്ചിൻ ദേവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. പി പുകഴേന്തി ഐ എഫ് എസ് നബാർഡ് റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ്,  ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി