കല്ലാനോട് നാട് ഒരുമിച്ചിറങ്ങി, അഭിജിത്ത് ചാടിയത് സ്വർണത്തിലേക്ക്
കൂരാച്ചുണ്ട്: സ്കൂളിൽ ചിട്ടി തുടങ്ങി ഹൈജംപ് ബെഡ്‌ഡ് ഒരുക്കി. ലോങ് ജംപ് താരത്തെ ഈ ബെഡ്ഡിൽ ചാടിച്ച് പരിശീലിപ്പിച്ചു. ജുനിയർ ആൺകുട്ടികളുടെ ഹൈജംപിൽ സ്വർണം നേടിയ അഭിജിത്ത് ഷൈജുവിൻ്റെ നേട്ടത്തിനു പിന്നിൽ ഒരു നാടിന്റെ മുഴുവൻ പ്രയത്നമുണ്ട്.
കല്ലാനോട് സെന്റ് മേരീസ് എച്ച്എസ്എസ്സിലെ പ്ലസ്സു കൊമേ ഴ്സ് വിദ്യാർഥിയാണ് അഭിജിത്ത് ഷൈജു. കൂലിപ്പണിക്കാരായ എൻ. ജി.ഷൈജുവിന്റെയും സിന്ധുവിന്റെ യും മകനാണ്. കഴിഞ്ഞ വർഷങ്ങ ളിൽ ലോങ്ജംപ് താരമായാണ് അഭിജിത്ത് മേളകളിലെത്തിയിരുന്നത്. ജില്ലാ ജൂനിയർ ഫുട്ബോൾ താര മാണ്. ഇന്നു ഫറോക്കിൽ നട ക്കുന്ന ജില്ലാ സ്കൂൾ ഫുട്ബോ ളിൽ കളിക്കുന്നു മുണ്ട്.
പക്ഷേ ഹൈജം പ് പരിശീലനത്തി ന് ചാടിവീഴാനു ള്ള ബെഡ് പ്രത്യേകം നിർമി ക്കണം. ഇതു സ്കൂളിലുണ്ടായി രുന്നില്ല. തുടർന്ന് സ്കൂളിലെ കായി കപരിശീകൻ നോ ബിൾ കുര്യാക്കോ സും സഹഅധ്യാ പകരും ഇതിനായി ശ്രമം തുടങ്ങിയത് പ്ലസ്സു കൊമേ ഴ്സ് വിദ്യാർഥിയാണ് അഭിജിത്ത് ഷൈജു. കൂലിപ്പണിക്കാരായ എൻ. ജി.ഷൈജുവിന്റെയും സിന്ധുവിന്റെ യും മകനാണ്. കഴിഞ്ഞ വർഷങ്ങ ളിൽ ലോങ്ജംപ് താരമായാണ് അഭിജിത്ത് മേളകളിലെത്തിയിരുന്നത്. ജില്ലാ ജൂനിയർ ഫുട്ബോൾ താര മാണ്. ഇന്നു ഫറോക്കിൽ നട ക്കുന്ന ജില്ലാ സ്കൂൾ ഫുട്ബോ ളിൽ കളിക്കുന്നുമുണ്ട്.
പക്ഷേ ഹൈജംപ് പരിശീലനത്തിന് ചാടിവീഴാനുള്ള ബെഡ് പ്രത്യേകം നിർമിക്കണം. ഇതു സ്കൂളിലുണ്ടായി രുന്നില്ല. തുടർന്ന് സ്കൂളിലെ കായി കപരിശീകൻ നോ ബിൾ കുര്യാക്കോ സും സഹഅധ്യാ പകരും ഇതിനായി ശ്രമം തുടങ്ങിയത്

Comments
Post a Comment