രക്തദാനത്തിലൂടെ ജീവൻ പകർന്നു നൽകി കുളത്തുവയൽ എച്ച്എസ്എസ്

 


ചക്കിട്ടപാറ :  കുളത്തുവയൽ സെന്റ് ജോർജ്‌സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎ സ്എസ് യൂണിറ്റ്, ഗൈഡ്സ് ആൻഡ് റേഞ്ചേഴ്സിന്റെയും നേതൃത്വത്തിൽ കോഴിക്കോട് എംവിആർ കാൻസർ സെന്ററും, കേരള പൊലീസ് പോൾ ബ്ലഡ്ആപ്പ്, ജെസിഐ കൂരാച്ചുണ്ട്. ബ്ലഡ് ഡൊണേഴ്സ‌് കേരള ബാ ലുശ്ശേരിയുമായി സഹകരിച്ച് ജീ വദ്യുതി രക്തദാന ക്യാംപ് കുള ത്തുവയൽ പാരിഷ് ഹാളിൽ നട ത്തി.72 പേർ പരിശോധന നട ത്തി 52 പേർ രക്തം ദാനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ അഞ്ജു എൽസ ജോയ്, സ്കൗട്ട് ക്യാപ്റ്റൻ ഷാ ന്റി ജേക്കബ്, റേഞ്ചർ ക്യാപ്റ്റൻ ടി. നമിത. സാമൂഹിക പ്രവർത്ത കൻ ജലീൽ കുന്നുംപുറത്ത്, ജെസിഐ പ്രതിനിധി അരുൺ സക്കറിയ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി