കപ്പ് കുളത്തുവയൽ ഹയർ സെക്കൻററി സ്കൂൾ ഇങ് എടുക്കുവാ
പേരാമ്പ്ര ഉപജില്ല കായിക മേളയിൽ കുളത്തുവയൽ ഹയർ സെക്കൻററി സ്കൂൾ ചാംപ്യൻ ഷിപ്പ് നേടി
കൂരാച്ചുണ്ട് : കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്ന പേരാമ്പ്ര ഉപജില്ലാ കായിക മേളയിൽ കുളത്തുവയൽ ഹയർ സെക്കണ്ടറി സ്കൂൾ 47 ഗോൾഡ് 33 വെള്ളി 20 ബ്രോൻസ് മെഡൽ നേടി 388 പോയിൻറ് കരസ്ഥമാക്കി ചാംപ്യൻ ഷിപ്പ് നേടി. കല്ലാനോട് ഹയർ സെക്കൻ്ററി സ്കൂൾ 30 ഗോൾഡ്, 30 വെള്ളി , 24 ബ്രോൺസ് മെഡൽ നേടി 299 പോയിൻ്റ് കരസ്ഥമാക്കി ഫസ്റ്റ് റണ്ണർ അപ് ആയി. വാകയാട് 3 ഗോൾഡ് 6 വെള്ളി 6 ബ്രോൺസ് മെഡൽ നേടി 39 പോയിൻ്റ്മായി സെക്കൻ്റ് റണ്ണർ അപ്പ് ആയി.

Comments
Post a Comment