എം എം സ്കറിയ മാസ്റ്ററുടെ കാർ ഡ്രൈവർ ആയിരുന്ന അശോകൻ നിര്യാതനായി
മാട്ടനോട് : പുതുക്കുടി പൊയിൽ അശോകൻ (53) നിര്യാതനായി
ഭാര്യ : സുജാത (കൂരാച്ചുണ്ട് )
മക്കൾ : അഹല്യ,അഹന
മരുമകൻ: നികേഷ് (മഞ്ഞക്കുളം )
സഹോദരങ്ങൾ : കുഞ്ഞിക്കണാരൻ, ബാലൻ, ശശീന്ദ്രൻ, വാസന്തി, പരേതരായ ഗംഗാധരൻ, ജാനകി
കൂരാച്ചുണ്ട് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന പരേതനായ എം എം സ്കറിയ മാസ്റ്ററുടെ കാർ ഡ്രൈവർ ആയിരുന്നു അശോകൻ
മൃതസംസ്കാരം ഇന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

Comments
Post a Comment