കക്കയം ജനവാസ മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ

 


 കക്കയം: കക്കയം ജനവാസ  മേഖയിൽ നിരന്തരം കാട്ടുപോത്തും കടുവ യും ഉൾപ്പെടെയുള്ള വന്യമൃഗ ങ്ങൾ ജനങ്ങളുടെ സ്വൈര്യജീവി തത്തിന് ഭീക്ഷണി ഉയർത്തുന്ന സാഹചര്യത്തിൽ കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലം മുതൽ എട്ടാം പാലം വരെയുള്ള ജനവാസ മേഖലകളിൽ അടിയ ന്തിരമായി വഴിവിളക്ക് സ്ഥാപി ക്കണമെന്ന് കക്കയം വാലി റസിഡൻസ് അസോസിയേഷൻ യോഗം കൂരാച്ചുണ്ട് ഗ്രാമ പഞ്ചാ യത്ത് അധികൃതരോട് ആവശ്യ പ്പെട്ടു.


ജോൺസൺ കക്കയം അ ധ്യക്ഷത വഹിച്ചു. സജി കൊച്ചു പുര, വിൻസെന്റ് ജോർജ്, ആന്റണി വേമ്പുവിള, ബെന്നി കുറുമു ട്ടം, അമൽ കോയിക്കകുന്നേൽ, ജോൺ വേമ്പുവിള എന്നിവർ പ്ര സംഗിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി