കല്ലാനോട് ബാലവേദി ഉദ്ഘാടനം ചെയ്തു
കല്ലാനോട് : ധന ശില്പി ബാലവേദിയുടെ ഉദ്ഘാടനം സംഘം പ്രസിഡൻറ് സുനിൽ ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ കൂരാച്ചുണ്ട് സബ്ഇൻസ്പെക്ടർ സൂരജ് ല് നിർവഹിച്ചു
ഷനീഷ് പി എം സ്വാഗതവും രക്ഷാധികാരി ബാവോസ് മാത്യു ബാലവേദി വിശദീകരണവും ആറാം വാർഡ് മെമ്പർ അരുൺ ജോസ്കടുകൻമാക്കൽ അബ്രഹാം മാത്യുഎന്നിവർ ആശംസകള്‍ അറിയിച്ചു. സംഘം സെക്രട്ടറി വിനീഷ് കെ വി നന്ദി അറിയിച്ചു.

Comments
Post a Comment